Tedros Adhanom Ghebreyesus

International Desk 3 years ago
Coronavirus

കൊവിഡ്: ഇന്ത്യയിൽ സ്ഥിതി​ഗതികൾ അതീവ​ഗുരുതരമെന്ന് ഡബ്ല്യു എച്ച് ഒ തലവൻ

ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ആശുപത്രി കൂടാരങ്ങൾ, മാസ്കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. ഈഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.

More
More
News Desk 4 years ago
International

കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്; ട്രംപിനോട് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് ചായ് വെന്ന ട്രംപിന്റെ വിമർശനത്തിനാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം മറുപടി നല്‍കിയിരിക്കുന്നത്.

More
More
News Desk 4 years ago
International

കൊവിഡ്-19; കൈവിട്ടുപോകുകയാണെന്ന് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള ആദ്യത്തെ 100,000 പേർക്ക് രോഗം പിടിപെടാന്‍ 67 ദിവസമാണ് എടുത്തത്. എന്നാല്‍ രണ്ടാമത്തെ 100,000 കേസുകൾക്ക് 11 ദിവസവും മൂന്നാമത്തെ 100,000 കേസുകൾക്ക് വെറും നാല് ദിവസവും മാത്രമാണ് സമയമെടുത്തതെന്ന് ഗെബ്രിയേസസ് വ്യക്തമാക്കുന്നു. ഔദ്യോഗികമായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം യഥാർത്ഥ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ കുറവാണ്.

More
More
International Desk 4 years ago
Health

കൊവിഡ് ചെറുപ്പക്കാരെയും വെറുതെ വിടില്ലെന്ന് ലോകാരോഗ്യ സംഘടന

എനിക്ക് ചെറുപ്പക്കാരോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങളാരും അദൃശ്യരല്ല. ഈ വൈറസ് നിങ്ങളെയും ആഴ്ചകളോളം ആശുപത്രിയിൽ കിടത്തുകയും മരണത്തിനുവരെ കാരണമാവുകയും ചെയ്യും.

More
More

Popular Posts

Web Desk 34 minutes ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 1 hour ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 3 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Web Desk 3 hours ago
Technology

ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

More
More
Web Desk 5 hours ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
Web Desk 5 hours ago
Business

300 ഗ്രാം ബിസ്‌കറ്റില്‍ 52 ഗ്രാം കുറവ്; ബ്രിട്ടാനിയ കമ്പനി അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

More
More